Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഹന രജിസ്​ട്രേഷൻ,...

വാഹന രജിസ്​ട്രേഷൻ, ലൈസൻസ്​ വിവരങ്ങൾ വിറ്റ്​ കേന്ദ്രം നേടിയത്​ 65 കോടി

text_fields
bookmark_border
വാഹന രജിസ്​ട്രേഷൻ, ലൈസൻസ്​ വിവരങ്ങൾ വിറ്റ്​ കേന്ദ്രം നേടിയത്​  65 കോടി
cancel

ന്യൂ​​ഡ​​ൽ​​ഹി: വാ​​ഹ​​ന ര​​ജി​​സ്​​​ട്രേ​​ഷ​​​ൻ, ലൈ​​സ​​ൻ​​സ്​​ വി​​വ​​ര​​ങ്ങ​​ൾ വി​​റ്റ്​ കേ​​ന്ദ്ര സ​​ ർ​​ക്കാ​​ർ നേ​​ടി​​യ​​ത്​ 65 കോ​​ടി രൂ​​പ. ഇ​​ൻ​​ഷു​​റ​​ൻ​​സ്, നി​​കു​​തി വി​​വ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ്​ കൈ​​മാ​​റി​​യ​​ത്. ജു​​ലൈ എ​​ട്ടി​​ന്​ രാ​​ജ്യ​​സ​​ഭ​​യി​​ൽ കേ​​ന്ദ്ര ഉ​​പ​​രി​​ത​​ല ഗ​​താ​​ഗ​​ത മ​​ന്ത്രി നി​​തി​​ൻ ഗ​​ഡ്​​​ക​​രി ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ലാ​​ണ്​ 25 കോ​​ടി വാ​​ഹ​​ന ര​​ജി​​സ്​​​ട്രേ​​ഷ​​ൻ വി​​വ​​ര​​ങ്ങ​​ളും 15 കോ​​ടി ഡ്രൈ​​വി​​ങ്​​ ലൈ​​സ​​ൻ​​സ്​ വി​​വ​​ര​​ങ്ങ​​ളും വി​​റ്റ​​താ​​യി വ്യ​​ക്​​​ത​​മാ​​ക്കി​​യ​​ത്.

32 സ​​ർ​​ക്കാ​​ർ സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും 87 സ്വ​​കാ​​ര്യ സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​ണ്​ ഇ​​ത്​​​കൈ​​മാ​​റി​​യ​​ത്. 2019 മാ​​ർ​​ച്ചി​​ലാ​​ണ്​ കേ​​ന്ദ്ര ഉ​​പ​​രി​​ത​​ല ഗ​​താ​​ഗ​​ത മ​​ന്ത്രാ​​ല​​യം വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വ​​ര​​കൈ​​മാ​​റ്റ​​ത്തി​​ന്​ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. രാ​​ജ്യ​​ത്തി​​െൻറ സ​​മ്പ​​ദ്​​​ഘ​​ട​​ന​​ക്ക്​ ഗു​​ണ​​ക​​ര​​വും ഗ​​താ​​ഗ​​ത, വാ​​ഹ​​ന വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക്ക്​ സ​​ഹാ​​യ​​ക​​ര​​വു​​മാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു​ ഇ​​തി​​ന്​ സ​​ർ​​ക്കാ​​റി​​െൻറ ന്യാ​​യം. എ​​ന്നാ​​ൽ, വാ​​ഹ​​ന ഉ​​ട​​മ​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത്​ സ്വ​​കാ​​ര്യ​​ത​​യു​​ടെ ലം​​ഘ​​ന​​മാ​​ണെ​​ന്ന്​ ആ​​ധാ​​ർ കേ​​സി​​ൽ ഹ​​ര​​ജി​​ക്കാ​​ർ​​ക്കു​​വേ​​ണ്ടി സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ എ​​സ്. പ്ര​​സ​​ന്ന പ​​റ​​ഞ്ഞു.

ര​​ജി​​സ്​​​ട്രേ​​ഷ​​ൻ ന​​മ്പ​​ർ, എ​​ൻ​​ജി​​ൻ ന​​മ്പ​​ർ, മോ​​ഡ​​ൽ, ക​​ള​​ർ, വ്യാ​​പാ​​രി​​യു​​ടെ പേ​​ര്, വാ​​യ്​​​പ ന​​ൽ​​കി​​യ ധ​​ന​​കാ​​ര്യ സ്​​​ഥാ​​പ​​ന​​ത്തി​​െൻറ പേ​​ര്, ഇ​​ൻ​​ഷു​​റ​​ൻ​​സ്​ ക​​മ്പ​​നി​​യു​​ടെ പേ​​ര്, ഇ​​ൻ​​ഷു​​റ​​ൻ​​സ്​ കാ​​ലാ​​വ​​ധി, നി​​കു​​തി​​യു​​ടെ കാ​​ലാ​​വ​​ധി എ​​ന്നീ വി​​വ​​ര​​ങ്ങ​​ളാ​​ണ്​ കൈ​​മാ​​റു​​ന്ന​​ത്. വാ​​ഹ​​ന ഉ​​ട​​മ​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റു​​ന്ന ച​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്​ സ്വ​​കാ​​ര്യ​​ത പ​​രി​​ഗ​​ണി​​ക്കാ​​തെ​​യാ​​ണെ​​ന്ന ശ​​ക്​​​ത​​മാ​​യ വി​​മ​​ർ​​ശ​​ന​​മു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle registrationmalayalam newsindia news
News Summary - Indian government now selling your vehicle’s registration data: 87 companies have already bought it
Next Story