Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​പെല്ലിങ്​ ബീ...

സ്​പെല്ലിങ്​ ബീ മത്സരത്തിൽ ഇന്ത്യൻ വംശജക്ക്​ ഒന്നാം സ്​ഥാനം

text_fields
bookmark_border
സ്​പെല്ലിങ്​ ബീ മത്സരത്തിൽ ഇന്ത്യൻ വംശജക്ക്​ ഒന്നാം സ്​ഥാനം
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്​​ത​മാ​യ സ്​​ക്രി​പ്​​സ്​ നാ​ഷ​ന​ൽ സ്​​പെ​ല്ലി​ങ്​ ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ക്ക് ​ഒ​ന്നാം സ്​​ഥാ​നം. 12കാ​രി​യാ​യ അ​ന​ന്യ വി​ന​യ്​ ആ​ണ്​ 40,000 യു.​എ​സ്​ ഡോ​ള​ർ (ഉ​ദ്ദേ​ശം 25 ല​ക്ഷം രൂ​പ) സ​മ്മാ​ന​ത്തു​ക  നേ​ടി​യ​ത്.

വ​സ്​​ത്ര നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തും സി​ൽ​ക്കി​ൽ നി​ന്നു​ണ്ടാ​ക്കു​ന്ന​തു​മാ​യ​  ‘മ​റോ​ക്ക​യ്​​ൻ’  എ​ന്ന​ത്​ ശ​രി​യാ​യി ഉ​ച്ച​രി​ച്ചാ​ണ്​ ഇൗ ​മി​ടു​ക്കി മ​റ്റൊ​രു ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ റോ​ഹ​ൻ രാ​ജീ​വി​നെ അ​വ​സാ​ന റൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.  മ​ത്സ​ര​ത്തി​ൽ 291 പേ​രാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. 

ത​​​െൻറ സ്വ​പ്​​നം യാ​ഥാ​ർ​ഥ്യ​മാ​യ​താ​യി അ​ന​ന്യ പ​റ​ഞ്ഞു. ഞാ​ൻ വാ​ക്കു​ക​ളി​ൽ​ ശ്ര​ദ്ധി​ക്കു​ക​യും അ​ത്​ ശ​രി​യാ​യി ഉ​ച്ച​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണ്​ ചെ​യ്​​ത​ത്. സാ​മൂ​ഹി​ക പാ​ഠ​പു​സ്​​ത​ക​ത്തി​ൽ ഇൗ ​വാ​ക്ക്​ പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന​ന്യ വ്യ​ക്​​ത​മാ​ക്കി. കാ​ലി​ഫോ​ർ​ണി​യ​യി​ൽ ആ​റാം ഗ്രേ​ഡ്​ വി​ദ്യാ​ർ​ഥി​യാ​ണ്​ ഇൗ ​മി​ടു​ക്കി. സ്​​ക്രി​പ്​​സ്​ നാ​ഷ​ന​ൽ സ്​​പെ​ല്ലി​ങ്​ ബീ ​മ​ത്സ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി 13ാം വ​ർ​ഷ​മാ​ണ്​ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ജേ​താ​ക്ക​ളാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian girlanannya vinayspelling b competition
News Summary - indian girl anannya vinay win national spelling b competition
Next Story