Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീണ്ടും തകർച്ച;...

വീണ്ടും തകർച്ച; ജി.​ഡി.​പി നാ​ല​ര ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഇ​ടി​ഞ്ഞു​

text_fields
bookmark_border
വീണ്ടും തകർച്ച; ജി.​ഡി.​പി നാ​ല​ര ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഇ​ടി​ഞ്ഞു​
cancel

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​​​െൻറ തീ​ക്ഷ്​​ണ​ത പ്ര​തി​ഫ​ലി​പ്പി​ച്ച്​ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ ​ൽ​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ര​ക്കി​ൽ. ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ൽ സെ​പ്​​റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി.​ഡി.​പി നാ​ല​ര ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഇ​ടി​ഞ്ഞു​വെ​ന്നാ​ണ്​ കേ​ന്ദ്ര സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ഓ​ഫി​സ്​ ന​ൽ​കു​ന്ന പു​തി​യ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

ഉ​ത്തേ​ജ​ന പാ​ക്കേ​ജു​ക​ൾ, നി​ക്ഷേ​പം ല​ക്ഷ്യ​മി​ട്ട ഉ​ദാ​രീ​ക​ര​ണം, ബാ​ങ്ക്​ ല​യ​നം, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന ആ​സ്​​തി വി​ൽ​പ​ന തു​ട​ങ്ങി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത ചി​ത്ര​മാ​ണ്​ പു​തി​യ ക​ണ​ക്ക്​ ന​ൽ​കു​ന്ന​ത്. മാ​ന്ദ്യ​ത്തി​​​െൻറ തീ​വ്ര​ത തു​റ​ന്നു​സ​മ്മ​തി​ക്കാ​തെ, വ​ള​ർ​ച്ച​യി​ലെ മു​ന്നേ​റ്റം വ​ര​ച്ചു​കാ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ വ്യ​ഗ്ര​ത​​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ്​ ഇ​ത്. ശ​രാ​ശ​രി എ​ട്ടു ശ​ത​മാ​ന​മെ​ങ്കി​ലും ജി.​ഡി.​പി വ​ള​ർ​ച്ച​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ രാ​ജ്യം പി​ന്നോ​ട്ട​ടി​ക്കും.

തു​ട​ർ​ച്ച​യാ​യി ആ​റു ത്രൈ​മാ​സ​ത്തി​ൽ ജി.​ഡി.​പി ഇ​ടി​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ര​ണ്ടാം ത്രൈ​മാ​സ ക​ണ​ക്കാ​ണ്​ ഇ​പ്പോ​ഴ​ത്തേ​ത്. ക​ഴി​ഞ്ഞ ത്രൈ​മാ​സ​ത്തേ​ക്കാ​ൾ അ​ര ശ​ത​മാ​ന​മാ​ണ്​ ഇ​ടി​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economymalayalam newsindia newseconomic depresioneconomic fall
News Summary - indian economy fall -india news
Next Story