Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട് ഇന്ത്യന്‍...

രണ്ട് ഇന്ത്യന്‍ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്താൻ പുറത്താക്കി

text_fields
bookmark_border
രണ്ട് ഇന്ത്യന്‍ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്താൻ പുറത്താക്കി
cancel

ഇസ്ലാമാബാദ്: തീവ്രവാദ കുറ്റം ചുമത്തി ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ടു നയതന്ത്രജ്ഞരെ പാക്കിസ്താന്‍ പുറത്താക്കി. കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്നിഹോത്രി, പ്രസ് ഓഫീസര്‍ ബല്‍ബീര്‍ സിങ്ങ് എന്നിവരെയാണ് പുറത്താക്കിയത്. പാക്കിസ്താനില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്ന് പാക് ന്യൂസ് ചാനല്‍ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ചാരനാണ് ബല്‍ബീര്‍ സിങ്ങെന്നും ഇദ്ദേഹം ഐ.ബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു. ചാരപ്രവര്‍ത്തനം നടത്തിയതിന് പാക് ഹൈകമീഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പ്രതികാരമായാണ് ഈ നടപടി.

Show Full Article
TAGS:indian diplomats 
News Summary - indian diplomats
Next Story