Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്​ട്രയിൽ ഹെലികോപ്​ടർ ഇടിച്ചിറക്കി;വനിത പൈലറ്റിന് പരിക്ക്​    

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ഹെലികോപ്​ടർ ഇടിച്ചിറക്കി;വനിത പൈലറ്റിന് പരിക്ക്​    
cancel

മു​ംബൈ: മുംബൈ തീരത്ത്​ പതിവു പട്രോളിങ്ങിനിടെ തീരദേശ സേനയുടെ ഹെലികോപ്​ടർ റായ്​ഗഢ്​ ജില്ലയിൽ ഇടിച്ചിറക്കി. പറക്കുന്നതിനിടെ സാ​േങ്കതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു ഇത്​. സംഭവത്തിൽ വനിത പൈലറ്റിനു പരിക്കേറ്റു. ഇവരെ മു​ംബൈയിലെ  നാവികസേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്​ടറിലുണ്ടായിരുന്ന നാലു പേരെയും നാവിക സേന രക്ഷപ്പെടുത്തി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Coast Guard helicopter crash lands in Maharashtra's Nandgaon-India News
Next Story