Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറിയിൽ ഇന്ത്യൻ തിരിച്ചടി; രണ്ട്​ പാക്​​ സൈനികരെ വധിച്ചു

text_fields
bookmark_border
ഉറിയിൽ ഇന്ത്യൻ തിരിച്ചടി; രണ്ട്​ പാക്​​ സൈനികരെ വധിച്ചു
cancel

കശ്​മീർ: ഉറിയിൽ ഇന്ത്യൻ സേന നടത്തിയ തിരിച്ചടിയിൽ രണ്ട്​ പാക്​ സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖക്ക്​ സമീപം  പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ആക്രമണമാണ്​ ഇന്ത്യ തകർത്തത്.

കഴിഞ്ഞ ​ചൊവ്വാഴ്​ച പാക്​ സൈനിക പോസ്​റ്റുകൾ ഇന്ത്യൻ സൈന്യം തകർക്കുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. ഇൗ മാസം ആദ്യം നിയന്ത്രണ രേഖയിൽ പാകിസ്​താൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു ഇന്ത്യൻ ജവാൻമാരുടെ മൃതദേഹങ്ങൾ പാക് സൈന്യം വികൃതമാക്കിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Army Foils Attack by Pakistan’s Border
Next Story