Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹം പാ​കി​സ്താ​ൻ ഏ​റ്റെ​ടു​ക്ക​ണമെന്ന്​ ഇന്ത്യൻ സേന

text_fields
bookmark_border
നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹം പാ​കി​സ്താ​ൻ  ഏ​റ്റെ​ടു​ക്ക​ണമെന്ന്​ ഇന്ത്യൻ സേന
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​വി​ലെ സു​ന്ദ​ർ​ബ​നി സെ​ക്​​ട​റി​ൽ നി​യ​​ന്ത്ര​ണ​രേ​ഖ​ക്കു സ​മീ​പം നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ പാ​കി​സ്​​താ​ന്​ ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ സേ​ന. ഭീ​ക​ര​രെ പാ​ക്​ മ​ണ്ണി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ആ​യു​ധ​സ​ജ്ജ​രാ​യ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രും സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​തി​നു​പു​റ​മെ മൂ​ന്ന്​ സൈ​നി​ക​ർ വീ​ര​മൃ​ത്യു​വ​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പാ​ക്​ സൈ​നി​ക​ർ​ക്കും പ​രി​ശീ​ല​നം​സി​ദ്ധി​ച്ച തീ​വ്ര​വാ​ദി​ക​ൾ​ക്കും പ്രാ​തി​നി​ധ്യ​മു​ള്ള അ​തി​ർ​ത്തി ആ​ക്​​ഷ​ൻ ടീം (​ബി.​എ.​ടി) അം​ഗ​ങ്ങ​ളാ​ണ്​ കൊ​ല്ല​​പ്പെ​ട്ട നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​ന്ന്​ സൈ​നി​ക ഉ​േ​ദ്യാ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armymalayalam newsbodies of intruders
News Summary - Indian Army asks Pakistan to take back bodies of intruders killed in Sunderbani sector -india news
Next Story