Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യോമസേന​ക്കു​...

വ്യോമസേന​ക്കു​ കരുത്തേറ്റാൻ യുദ്ധ ഹെലികോപ്ടറെത്തി

text_fields
bookmark_border
വ്യോമസേന​ക്കു​ കരുത്തേറ്റാൻ യുദ്ധ ഹെലികോപ്ടറെത്തി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ക​രു​ത്ത്​ കൂ​ട്ടാ​നാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ നാ​ല്​ അ​പ ്പാ​ച്ചെ ഗാ​ർ​ഡി​യ​ൻ യു​ദ്ധ ​െഹ​ലി​കോ​പ്​​ട​റു​ക​ൾ സ്വ​ന്ത​മാ​ക്കി. 22 കോ​പ്​​ട​റു​ക​ൾ വാ​ങ്ങു​ന്ന ദ​ശ​ല​ ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റി​​െൻറ ഇ​ട​പാ​ടി​ൽ നാ​ലെ​ണ്ണം​കൂ​ടി അ​ടു​ത്ത​യാ​ഴ്​​ച ഇ​ന്ത്യ​യി​ലെ​ത്തും.

ഹി​ൻ​ഡാ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ​വെ​ച്ചാ​യി​രു​ന്നു കോ​പ്​​ട​ർ കൈ​മാ​റ്റം ന​ട​ന്ന​ത്. 2015 സെ​പ്​​റ്റം​ബ​ർ 22നാ​ണ്​ യു.​എ​സും ബോ​യി​ങ്ങു​മാ​യി 22 അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്​​ട​റു​ക​ൾ​ക്കാ​യി​ ഇ​ന്ത്യ ക​രാ​റു​ണ്ടാ​ക്കി​യ​ത്.
ആ​ദ്യ ബാ​ച്ച്​ ഹെ​ലി​കോ​പ്​​ട​റു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​താ​യി ബോ​യി​ങ്​ വ്യ​ക്ത​മാ​ക്കി. എ​ട്ട്​ കോ​പ്​​ട​റു​ക​ൾ നി​ല​വി​ൽ പ​ത്താ​ൻ​കോ​ട്ട്​ വ്യോ​മ​സേ​ന താ​വ​ള​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ഇ​വ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്.
അ​മേ​രി​ക്ക​ൻ സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന യു​ദ്ധ ഹെ​ലി​കോ​പ്​​ട​റാ​ണ് AH​-64E അ​പ്പാ​ച്ചെ ഗാ​ർ​ഡി​യ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Air Forceindia newsApachefighter helicopter
News Summary - Indian Air Force strength to be increased, Apache attack helicopter- India news
Next Story