Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമൽഹാസൻെറ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; മൂന്ന് മരണം
text_fieldsbookmark_border
ചെന്നൈ: കമൽഹാസൻ അഭിനയിക്കുന്ന ചിത്രത്തിൻെറ ഷൂട്ടിങ് ലൊക്കേഷനിൽ ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ മൂന്ന ് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ഇന്ത്യൻ 2 സിനിമയുടെ ലോക്കേഷനിലാണ് അപകടമുണ്ടായത്. സിനിമയുടെ സം വിധായകൻ ശങ്കറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുേമ്പാൾ കമൽഹാസനും സെറ്റിലുണ്ടായിരുന്നു.
ചെന്നൈ നഗരത്തിൻെറ പ്രാന്തപ്രദേശമായ പൂനാമലയിലെ ഇ.വി.പി സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. 150 അടി ഉയരമുള്ള ക്രെയിനാണ് മറിഞ്ഞ് വീണത്. രാത്രി 9.30ഓടെയായിരുന്നു സംഭവം.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ൽ കമൽഹാസന് പുറമേ കാജൾ അഗർവാൾ, രാകുൽ പ്രീത്, സിദ്ധാർഥ്്, പ്രിയാഭവാനി എന്നിവരും അഭിനയിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
