Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.കെ യാത്രികർക്ക്​...

യു.കെ യാത്രികർക്ക്​ കോവിഡ്​ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു

text_fields
bookmark_border
യു.കെ യാത്രികർക്ക്​ കോവിഡ്​ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: യു.​കെ​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്ത്യ പി​ൻ​വ​ലി​ച്ചു. കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ​ ബ്രി​ട്ടീ​ഷ്​ ഗ​വ​ൺ​മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന​യും ക്വാ​റ​ൻ​റീ​നും അ​വ​ർ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം 11ന്​ ​പു​റ​പ്പെ​ടു​വി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യും പ​ക​രം ഫെ​ബ്രു​വ​രി 17ലെ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു.​കെ​യി​ൽ​നി​ന്ന്​ വ​രു​ന്ന ര​ണ്ട്​ കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്കും 10 ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നാ​ണ്​ ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BritanQuarantineUK
News Summary - India Withdraws Reciprocal Restrictions on UK Nationals Days After London Lifts Quarantine Guidelines
Next Story