Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅബു ദുജാനയുടെ...

അബു ദുജാനയുടെ മൃതദേഹം പാകിസ്​താൻ ഏറ്റെടുക്കണമെന്ന്​ ഇന്ത്യ

text_fields
bookmark_border
അബു ദുജാനയുടെ മൃതദേഹം പാകിസ്​താൻ ഏറ്റെടുക്കണമെന്ന്​ ഇന്ത്യ
cancel

ശ്രീ​ന​ഗ​ർ: ​ക​ശ്​​മീ​രി​ൽ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട പാ​ക്​ പൗ​ര​നും ല​ശ്​​ക​റെ ത്വ​യ്യി​ബ ക​മാ​ൻ​ഡ​റു​മാ​യ അ​ബു ദു​ജാ​ന​യു​ടെ മൃ​ത​ദേ​ഹം പാ​കി​സ്​​താ​ൻ ഏ​റ്റു​വാ​ങ്ങ​ണ​മെ​ന്ന്​ ഇ​ന്ത്യ. ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ആ​ഭ്യ​ന്ത​ര, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ മു​ഖേ​​ന പാ​ക്​ ഹൈ​ക​മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്ന്​ ക​ശ്​​മീ​ർ റേ​ഞ്ച്​ പൊ​ലീ​സ്​ ​െഎ.​ജി മു​നീ​ർ ഖാ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ ഉ​ട​ൻ ക​ത്ത​യ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ദ്യ​മാ​യാ​ണ്​ ക​ശ്​​മീ​രി​ൽ​ കൊ​ല്ല​​പ്പെ​ടു​ന്ന തീ​വ്ര​വാ​ദി​യു​ടെ മൃ​ത​ദേ​ഹം പാ​കി​സ്​​താ​ൻ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ ആ​വ​ശ്യ​​പ്പെ​ടു​ന്ന​ത്. തെ​ക്ക​ൻ ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ അ​ബു ദു​ജാ​ന കൊ​ല്ല​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, അ​ബു ദു​ജാ​ന​യു​ടെ വ​ധ​ത്തെ തു​ട​ർ​ന്ന്​ താ​ഴ്​​വ​ര​യി​ൽ സം​ഘ​ർ​ഷാ​വ​സ്​​ഥ തു​ട​രു​ക​യാ​ണ്. പു​ൽ​വാ​മ​യി​ലെ ഏ​റ്റു​മു​ട്ട​ലി​നി​ടെ ക​ല്ലെ​റി​ഞ്ഞ ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രെ സൈ​ന്യം ന​ട​ത്തി​യ ​െപ​ല്ല​റ്റ്​ പ്ര​യോ​ഗ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​രാ​ൾ മ​രി​ച്ചു. ഗ​ബാ​ർ​പു​ര​യി​ലെ അ​ഖീ​ൽ അ​ഹ്​​മ​ദ്​ ഭ​ട്ടാ​ണ്​ ബു​ധ​നാ​ഴ്​​ച മ​രി​ച്ച​ത്. വ​യ​റ്റി​ലാ​ണ്​ ​െപ​ല്ല​റ്റ്​ ത​റ​ച്ച​ത്. ഇ​തോ​ടെ ഇൗ ​സം​ഭ​വ​ത്തി​ൽ മ​രി​ച്ച സി​വി​ലി​യ​ന്മാ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ഫി​ർ​ദൗ​സ്​ അ​ഹ്​​മ​ദ്​ എ​ന്ന​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. 

അ​ബു ദു​ജാ​ന​യു​ടെ​​യും ര​ണ്ട്​ സി​വി​ലി​യ​ന്മാ​രു​ടെ​യും വ​ധ​ത്തി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ഹു​ർ​റി​യ​ത്ത്​ കോ​ൺ​ഫ​റ​ൻ​സി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ജെ.​കെ.​എ​ൽ.​എ​ഫും​ ആ​ഹ്വാ​നം ചെ​യ്​​ത​തു​പ്ര​കാ​രം ബു​ധ​നാ​ഴ്​​ച ബ​ന്ദാ​ച​രി​ച്ചു. ​സം​ഘ​ർ​ഷാ​വ​സ്​​ഥ നി​യ​ന്ത്രി​ക്കാ​ൻ ശ്രീ​ന​ഗ​റി​ലെ ഏ​ഴ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ​യു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ സ​ർ​വി​സു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAbu DujanaIndia News
News Summary - india want to pakistan take Abu Dujana deadbody -india news
Next Story