Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീസ്​ ആക്രമണത്തെ...

നീസ്​ ആക്രമണത്തെ അപലപിച്ച്​ മോദി; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പമെന്നും പ്രഖ്യാപനം

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: ഫ്രഞ്ച്​ നഗരമായ നീസിലെ പള്ളിയിൽ കത്തിയുമായെത്തിയ ആൾ നടത്തി ആക്രമണത്തിൽ മൂന്ന്​ പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ നേരിടാൻ ഇന്ത്യൻ ഫ്രാൻസിനൊപ്പമുണ്ടാവുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ്​ മോദിയുടെ പ്രതികരണം.

നീസിലുൾപ്പടെ ഫ്രാൻസിൽ ഈയടുത്തുണ്ടായ ഭീകരാക്രമണങ്ങളെ അപലപിക്കുന്നു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഫ്രാൻസിലെ ജനതയുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പമുണ്ടാവുമെന്നും മോദി ട്വീറ്റ്​ ചെയ്​തു.

​നീസി​ലെ നോത്രേ ദാം പള്ളിയിലാണ്​ കത്തിയുമായെത്തിയാൾ ആക്രമണം നടത്തിയത്​. ആക്രമണത്തിൽ മൂന്ന്​ പേർ​ കൊല്ലപ്പെട്ടു. ​പൊലീസി​െൻറ വെടിയേറ്റ അക്രമി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceChurch attack
News Summary - ‘India stands with France in fight against terrorism’: PM Modi condemns Nice knife attack
Next Story