Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവസൂരിയെ തോൽപിച്ച...

വസൂരിയെ തോൽപിച്ച ഇന്ത്യ ലോകത്തിന്​ വഴികാട്ടണം -ലോകാരോഗ്യ സംഘടന​

text_fields
bookmark_border
വസൂരിയെ തോൽപിച്ച ഇന്ത്യ ലോകത്തിന്​ വഴികാട്ടണം -ലോകാരോഗ്യ സംഘടന​
cancel

ജനീവ: ​വസൂരിയെയും പോളിയോ രോഗത്തെയും ഉൻമൂലനം ചെയ്​ത അനുഭവമുള്ള ഇന്ത്യക്ക്​ കൊറോണയെ നേരിടാനും കഴിയുമെന്ന്​ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ.

"രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ഇന്ത്യ ലോകത്തെ നയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്ക് നല്ല ശേഷിയുണ്ട്. ജനസംഖ്യ ഏറെയുള്ള രാജ്യം കൊറോണ വൈറസി​​െൻറ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണം. ലാബുകളുടെ എണ്ണം വർധിപ്പിക്കണം” റയാൻ പറഞ്ഞു. കൊറോണയെ തടയാൻ കുറുക്കുവഴികളൊന്നുമില്ല. മുമ്പ് ചെയ്തതുപോലെ ഇന്ത്യപോലുള്ള രാജ്യങ്ങൾ ലോകത്തിന്​ വഴികാണിക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whopoliosmall poxIndia News
News Summary - India show the way to the world
Next Story