Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാകിർ നായിക്കിനെ...

സാകിർ നായിക്കിനെ കൈമാറാൻ ഇന്ത്യ ആവശ്യപ്പെട്ടു

text_fields
bookmark_border
സാകിർ നായിക്കിനെ കൈമാറാൻ ഇന്ത്യ ആവശ്യപ്പെട്ടു
cancel

ന്യൂഡൽഹി: മതപ്രഭാഷകൻ സാകിർ നായികിനെ കൈമാറുന്നത് സംബന്ധിച്ച് മലേഷ്യൻ ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. വാർത്താ ഏജൻസി എ.എൻ.ഐയാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. 

നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മതസാഹോദര്യം തകർക്കൽ അടക്കമുള്ള കുറ്റങ്ങളാണ് നായികിനെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണം ആരംഭിച്ചതോടെ മലേഷ്യയിലേക്ക് കടന്ന നായിക് അവിടെയാണ് ഇപ്പോൾ കഴിയുന്നത്.

നായികി​​െൻറ പാസ് പോർട്ട് റദ്ദാക്കിയ വിദേശകാര്യ മന്ത്രാലയം, അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiazakir naikindia govtmalayalam newsindia news
News Summary - India sends formal request to Malaysia for Zakir Naik extradition -India News
Next Story