Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2023 6:36 AM GMT Updated On
date_range 16 March 2023 6:36 AM GMTരാജസ്ഥാനിലെത്തിയ നാല് ആസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് കോവിഡ്; ഇന്ത്യയിൽ പുതുതായി 618 രോഗികൾ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 618 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജസ്ഥാനിലെത്തിയ നാല് ആസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരെ ജയ്പൂരിലെ രാജസ്ഥാൻ യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിരീക്ഷണത്തിലാണ്. അഞ്ചുമരണങ്ങളിൽ രണ്ടെണ്ണം കർണാടകയിലാണ്. രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒന്ന് ഉത്തരാഖണ്ഡലും. 4,197 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകൾ. 98.80 ആണ് രോഗനിവാരണ നിരക്ക്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story