Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 3689 പേർ, 3.92 ലക്ഷം പുതിയ രോഗികൾ

text_fields
bookmark_border
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 3689 പേർ, 3.92 ലക്ഷം പുതിയ രോഗികൾ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ കുതിപ്പ്​.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3689 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 3,92,488 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്​.

ഇതോടെ രാജ്യത്തെ കോവിഡ്​ ​ബാധിച്ചവരുടെ എണ്ണം 1,95,57,457 ആയി ഉയർന്നു. അതെ സമയം ഇന്നലെ 3,07,865 പേര്‍ കോവിഡ്​ മുക്തരായി.കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിന്​ ശേഷം ഇന്ത്യയിൽ ഇതുവരെ 2,15,542 പേർ മരിച്ചു.1,59,92,271 പേർ രോഗമുക്തരായെന്നും 15,68,16,031 പേർക്ക് വാക്സിനേഷൻ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Sees 3,689 Covid Deaths In A Day, 3.92 Lakh Cases
Next Story