Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

 കോവിഡ് കൂടുന്നു; ഇന്ന് 3,641 പുതിയ കേസുകൾ കൂടി

text_fields
bookmark_border
covid
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് 3,641പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,219 ആയി ഉയർന്നു.

ഞായറാഴ്ച, രാജ്യത്തെ പ്രതിദിന കോവിഡ് 3,824 ഉം ശനിയാഴ്ച 3,095 ഉം ആയിരുന്നു. രോഗം ഭേദമായവരുടെ എണ്ണം 44175135 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ലാബ് പരിശോധയിൽ ബാക്ടീരിയൽ അണുബാധയുടെ സംശയം ഇല്ലെങ്കിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് പരിഷ്ക്കരിച്ച മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India reports 3,641 fresh Covid cases
Next Story