Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനുമായി ചർച്ച;...

പാകിസ്​താനുമായി ചർച്ച; വാർത്ത നിഷേധിച്ച്​ വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
modi-imran
cancel

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​നു​മാ​യി സം​ഭാ​ഷ​ണ​ത്തി​ന്​ ഇ​ന്ത്യ സ​ന്ന​ദ്ധ​ത അ​റി​യി​െ​ച്ച​ന്ന പാ​ക്​ മാ​ധ് യ​മ വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച്​​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​ യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റു​ടെ​യും സ്ഥാ​ന​ല​ബ്​​ധി​യി​ൽ ഇ​രു​വ​ർ​ക്കും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ട്​ പാ​കി​സ്​​താ​ൻ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യി, ഇ​രു​വ​രും ച​ർ​ച്ച സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്നാ​യി​രു​ന്നു പാ​ക്​ പ​ത്ര​മാ​യ എ​ക്​​സ്​​പ്ര​സ്​ ​ൈട്ര​ബ്യൂ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി​യു​ടെ​യും അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ന്, ന​യ​ത​ന്ത്ര ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ച്​ ന​ന്ദി പ​റ​യു​ക​യാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ ര​വീ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു. പാ​കി​സ്​​താ​ൻ അ​ട​ക്കം എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സ്വാ​ഭാ​വി​ക ബ​ന്ധ​വും സ​ഹ​ക​ര​ണ​വു​മാ​ണ്​ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​തി​ന്​ ആ​ദ്യം വി​ശ്വാ​സ​ത്തി​​െൻറ അ​ന്ത​രീ​ക്ഷം കൈ​വ​ര​ണ​മെ​ന്നും ഭീ​ക​ര​ത​യും അ​ക്ര​മ​വും അ​വ​സാ​നി​ക്ക​ണ​മെ​ന്നും മ​റു​പ​ടി​യി​ൽ വി​ശ​ദീ​ക​രി​ച്ച​താ​യി ര​വീ​ഷ്​ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsPakistan PM Imran Khan
News Summary - India rejects Pakistan media reports on talks-India news
Next Story