Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുതായി 9,119 പേർക്ക്...

പുതുതായി 9,119 പേർക്ക് കൂടി കോവിഡ്; 396 മരണം

text_fields
bookmark_border
covid test 4921
cancel
camera_alt

Representational Image

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 9,119 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 3,45,35,763 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 396 പേരാണ് 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ എണ്ണം 4,6,66584 ആയി ഉയർന്നു.

കോവിഡ് ബാധിച്ച് 1,11,481 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 538 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

കഴിഞ്ഞ 47 ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - India Records 9,119 Fresh COVID-19 Cases
Next Story