Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ കോവിഡ് കേസുകൾക്ക് നേരിയ ശമനം, 24മണിക്കൂറിനിടെ 17,070 പുതിയ കേസുകൾ

text_fields
bookmark_border
covid 19
cancel
Listen to this Article

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 17,070 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

130 ദിവസങ്ങളുടെ ഇടവേളക്കൊടുവിലാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം 18,000 നു മുകളിൽ എത്തിയത്. ​ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കയാണ്.

122 ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. തമിഴ്നാട്ടിൽ 2,069 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India records 17,070 new cases, slightly lower than yesterday
Next Story