Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-പാക്​ സംഘർഷം...

ഇന്ത്യ-പാക്​ സംഘർഷം വർധിക്കാനുള്ള സാഹചര്യം ഇല്ലാതായെന്ന്​ പാക്​ അധികൃതർ

text_fields
bookmark_border
india-pakisthan-relation
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ ശേ​ഷ​മു​ണ്ടാ​യ ഇ​ന്ത്യ-​പാ​ക്​ സം​ഘ​ർ​ഷം വ​ർ​ധി​ക ്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​യെ​ന്ന്​ പാ​കി​സ്​​താ​​ൻ വി​ല​യി​രു​ത്തു​ന്ന​താ​യി പാ​ക് പ​ത്ര​മാ​യ ‘ദ ​ എ​ക്​​സ്​​പ്ര​സ്​ ​ൈട്ര​ബ്യൂ​ൺ’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നെ ഉ​ദ്ധ​രി​ച്ചാ​ണ്​ റി​പ്പോ​ർ​ട്ട്. സം​ഘ​ർ​ഷ​ത്തി​ൽ കൃ​ത്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കാ​ൻ ഇ​നി സാ​ധ്യ​ത​യി​​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

ഇ​ന്ത്യ-​പാ​ക്​ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ന​യ​ത​ന്ത്ര ത​ല​ത്തി​ൽ പ​ല രാ​ജ്യ​ങ്ങ​ളും ഇ​ട​പെ​ട്ടി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഇ​സ്​​ലാ​മാ​ബാ​ദി​ലെ​യും ന്യൂ​ഡ​ൽ​ഹി​യി​​ലെ​യും ന​യ​ത​ന്ത്ര​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു ത​ന്നെ​യാ​ണ്​ സം​ഘ​ർ​ഷം ഇ​ല്ലാ​താ​കു​ന്ന​തി​​െൻറ ആ​ദ്യ ല​ക്ഷ​ണ​മെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-pakisthanmalayalam newsexpress tribune
News Summary - India-Pakisthan issue-India news
Next Story