Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right12 മുതല്‍ 17...

12 മുതല്‍ 17 വയസ്സുകാര്‍ക്ക് മാത്രം 26 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന്

text_fields
bookmark_border
12 മുതല്‍ 17 വയസ്സുകാര്‍ക്ക് മാത്രം 26 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന്
cancel

ന്യൂഡല്‍ഹി: 12 മുതല്‍ 17 വയസ്സുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ 26 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. ചെറുതല്ല കുട്ടികളുടെ എണ്ണം. ഈ പ്രായക്കാര്‍ മൂന്ന് കോടി മുതല്‍ 14 കോടി വരെ ഉണ്ടാകും. അവര്‍ക്കായി നമുക്ക് 26 കോടി വാക്‌സിന്‍ ഡോസുകള്‍ ആവശ്യമാണ് -ഡോ. വി.കെ പോള്‍ പറഞ്ഞു.

കുട്ടികള്‍ക്കുള്ള വാക്‌സിന്റെ പരീക്ഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കോവാക്‌സിന്‍ മാത്രമല്ല, സൈഡസ് കാഡില്ല വാക്‌സിനും പരീക്ഷണ ഘട്ടത്തിലാണ്. സൈഡസിന് അടുത്ത രണ്ട് ആഴചക്കകം അനുമതി ലഭിക്കുമെന്നാണ് കരുതുന്നത് -അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് മൂന്ന് ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. ജൂലൈ പകുതിയോടെ പ്രതിദിന വാക്‌സിനേഷന്‍ ഒരു കോടിയാക്കുകയാണ് ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Vaccine
News Summary - India needs 26 crore Covid vaccine doses to inoculate children in 12-17 age group
Next Story