Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡ്യ എം.പിമാർ ഇന്ന്​...

ഇൻഡ്യ എം.പിമാർ ഇന്ന്​ കറുത്ത വേഷത്തിൽ

text_fields
bookmark_border
parliament
cancel

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളി​ൽ പ്ര​​തി​ഷേ​ധി​ച്ച്​ വ്യാ​ഴാ​ഴ്ച ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച്​ പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ഇ​ൻ​ഡ്യ​യി​ലെ എം.​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധം കൂ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INDIAMembers of Parliamentblack dressManipur Violence
News Summary - INDIA- MPs- black dress in thursday
Next Story