Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിൽ കാലവർഷം ജൂൺ...

കേരളത്തിൽ കാലവർഷം ജൂൺ ഒന്നിനെത്തും

text_fields
bookmark_border
കേരളത്തിൽ കാലവർഷം ജൂൺ ഒന്നിനെത്തും
cancel

ന്യൂഡൽഹി: കേരളത്തില്‍ ഇത്തവണ ജൂൺ ഒന്നിന്​ തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നി ലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും എന്നാല്‍ മഴയുടെ അഞ്ചു ശതമാനം കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില ുണ്ട്.

തമിഴ്​നാട്ടിൽ നാലു ദിവസം വൈകി ജൂൺ അഞ്ചിനാണ്​ മൺസൂൺ എത്തുക. ഡൽഹിയിൽ ജൂൺ 27 മുതലേ മഴയുണ്ടാകൂയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഗോവയിൽ ജൂൺ ഏഴിന്​, ഹൈദരാബാദിൽ എട്ട്​, പൂനെ 10, മുംബൈ 11 എന്നിങ്ങനെയാണ്​ മൻസൂൺ എത്തുക. ജൂൺ മുതൽ സെപ്​​തംബർ വരെ നീളുന്ന തെക്ക്​ പടിഞ്ഞാറൻ കാലവർഷം മിതമായ മഴയോടുകൂടി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും.

കേരളത്തില്‍ നാലുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലമാണ് ഉള്ളത്. ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കാര്‍ഷികമേഖലക്ക്​ വളരെ പ്രധാനപ്പെട്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monsoonindia news
News Summary - India likely to have a normal monsoon this year, predicts IMD - India news
Next Story