Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right35 വര്‍ഷത്തെ ഇടവേളക്ക്...

35 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐ.എല്‍.ഒ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

text_fields
bookmark_border
35 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐ.എല്‍.ഒ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്
cancel

ന്യൂഡല്‍ഹി: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. ഐ.എല്‍.ഒയുടെ ഗവേണിങ് ബോഡിയുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്ത്യയുടെ അപൂര്‍വ ചന്ദ്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജൂണ്‍ 2021വരെയായിരിക്കും കാലാവധി. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര തൊഴില്‍ സംബന്ധിയായ നയങ്ങളും അജണ്ടകളും തീരുമാനിക്കുന്ന കൂട്ടായ്മയാണ് ഐ.എല്‍.ഒ.

ഇന്ത്യയുടെ തൊഴില്‍നിയമ ഭേദഗതികളെക്കുറിച്ചും, കേന്ദ്ര ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിലും ഐ.എല്‍.ഒ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ILOInternational Labour Organisation
Next Story