Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ ആദ്യ...

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ‘മോദി’യെന്ന്​ ഗൂഗ്​ൾ 

text_fields
bookmark_border
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ‘മോദി’യെന്ന്​ ഗൂഗ്​ൾ 
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​രെ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ ഗൂ​ഗ്​​ളി​നും ഉ​ത്ത​രം തെ​റ്റി. ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യെ കു​റി​ച്ച്​​ ബു​ധ​നാ​ഴ്​​ച ഗ​ൂ​ഗ്​​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ല​ഭി​ച്ച​ത്​ ഇ​പ്പോ​ഴ​െ​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫോ​േ​ട്ടാ​യാ​യി​രു​ന്നു. എ​ന്നാ​ൽ, സെ​ർ​ച്ച്​ ബോ​ക്​​സി​ൽ ജ​വ​ഹ​ർ ലാ​ൽ നെ​ഹ്​​റു​  എ​ന്ന്​ കൃ​ത്യ​മാ​യി കാ​ണി​ക്കു​ന്നു​ണ്ട്. നെ​ഹ്​​റു​വി​നെ കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളു​മു​ണ്ട്.  തെ​റ്റു ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ വ്യാ​ഴാ​ഴ്​​ച ഗൂ​ഗ്​​ൾ മോ​ദി​യു​ടെ ചി​ത്രം മാ​റ്റി.

എ​ന്നാ​ൽ, ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന്​ തി​ര​ഞ്ഞാ​ൽ നി​ല​വി​ൽ ആ​രു​ടെ​യും ഫോ​േ​ട്ടാ കാ​ണി​ക്കു​ന്നി​ല്ല. കൗ​തു​കം തോ​ന്നി ആ​ളു​ക​ൾ വീ​ണ്ടും ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന്​ ഇം​ഗ്ലീ​ഷി​ൽ ടൈ​പ്പ്​ ചെ​യ്​​ത​പ്പോ​ൾ നെ​ഹ്​​റു​വി​​​െൻറ ചി​​ത്ര​മു​ണ്ട്. എ​ന്നാ​ൽ, ഫോ​േ​ട്ടാ അ​ടി​ക്കു​റി​പ്പാ​യി ന​രേ​ന്ദ്ര മോ​ദി എ​ന്നാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തു​പോ​ലെ, ഇ​ന്ത്യ​യു​ടെ ആ​ദ്യ ധ​ന​കാ​ര്യ​മ​ന്ത്രി എ​ന്നു ​ടൈ​പ്പ്​ ചെ​യ്​​ത​പ്പോ​ൾ ഗൂ​ഗ്​​ൾ ആ​ർ.​കെ. ഷ​ൺ​മു​ഖം ഷെ​ട്ടി എ​ന്നു ഉ​ത്ത​രം ന​ൽ​കി. എ​ന്നാ​ൽ, ഷെ​ട്ടി​യു​ടെ ഫോ​േ​ട്ടാ​ക്കു​ പ​ക​രം അ​രു​ൺ ​െജ​യ്​​റ്റ്​​ലി​യു​ടെ പ​ട​മാ​ണു​ള്ള​ത്. ഗൂ​ഗ്​​ളി​​​െൻറ പി​ഴ​വി​െ​ന​തി​രെ ട്വി​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹാ​സ​വ​ർ​ഷം തു​ട​രു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlemalayalam newsIndia first pm
News Summary - India first prime minister is modi tells google-India news
Next Story