You are here

ഈ വിപത്ത്​ നേരിടാൻ പ്രധാനമന്ത്രിക്ക്​ കഴിയില്ല; പ്രതിപക്ഷ സഹായം തേടണം -രഘുറാം രാജൻ

21:29 PM
21/05/2020

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ വി​ഷ​മ​ഘ​ട്ടം മ​റി​ക​ട​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും സം​ഘ​ത്തി​നും ത​നി​ച്ചു ക​ഴി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​​ത്തെ പ്ര​ഗ​ല്​​ഭ​രു​ടെ സ​ഹാ​യം സ​ർ​ക്കാ​ർ തേ​ട​ണ​മെ​ന്നും പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​നും റി​സ​ർ​വ്​ ബാ​ങ്ക്​ മു​ൻ ഗ​വ​ർ​ണ​റു​മാ​യ ര​ഘു​റാം രാ​ജ​ൻ. ക​ഴി​വു​ള്ള​വ​ർ​ക്ക്​ ഇ​ന്ത്യ​യി​ൽ ക്ഷാ​മ​മി​ല്ല. ക​ഴി​വു​റ്റ​വ​രു​ടെ സേ​വ​നം സ​ർ​ക്കാ​ർ തേ​ട​ണം. ബി.​ജെ.​പി​യി​ൽ ത​ന്നെ ക​ഴി​വു​തെ​ളി​യി​ച്ച മു​ൻ ധ​ന​മ​ന്ത്രി​മാ​രു​ണ്ട്. അ​വ​രു​െ​ട ഉ​പ​ദേ​ശം ചെ​വി​​ക്കൊ​ള്ള​ണം. രാ​ഷ്​​ട്രീ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ മു​ന്നോ​ട്ടു​​ള്ള പോ​ക്കി​ന്​ ത​ട​സ്സ​മാ​ക​രു​ത്. ക​ര​ൺ ഥാ​പ്പ​റു​മാ​യി ‘ദ ​വ​യ​റി’​ൽ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ര​ഘു​റാം രാ​ജ​ൻ ഇ​ത്​ പ​റ​ഞ്ഞ​ത്.

വൈ​റ​സി​നെ നേ​രി​ടു​ന്ന പോ​ലെ പ്ര​ധാ​ന​മാ​ണ്​ സ​മ്പ​ദ്​​രം​ഗ​ത്തെ പു​ന​രു​ജ്ജീ​വ​ന​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ്​ വ​രും​മു​േ​മ്പ ഇ​ന്ത്യ​ൻ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ത​ള​രു​ക​യാ​യി​രു​ന്നു. ഉ​ത്തേ​ജ​നം ഏ​തു​വി​ധ​ത്തി​ലാ​ണ്​ വേ​ണ്ട​തെ​ന്ന്​ കൃ​ത്യ​മാ​യ ധാ​ര​ണ വേ​ണം. വെ​റു​തെ പ​ണം ഇ​റ​ക്കി​യാ​ൽ ചോ​ർ​ന്നു​പോ​കു​ന്ന​ത്​ അ​റി​യി​ല്ല. ത​മോ​ഗ​ർ​ത്ത​ങ്ങ​ൾ അ​ട​ക്ക​ണം. യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ​യു​ള്ള സ​മീ​പ​നം വേ​ണം. അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി പ​ണം ന​ൽ​ക​ണം. റേ​ഷ​ന​രി ന​ൽ​കി​യ​തു​കൊ​ണ്ടു മാ​ത്രം അ​വ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മാ​കി​ല്ല. പ​ച്ച​ക്ക​റി​യും പാ​ച​ക​ത്തി​നു​ള്ള എ​ണ്ണ​യു​മൊ​ക്കെ വാ​ങ്ങാ​ൻ ആ​ളു​ക​ൾ​ക്ക്​ പ​ണം വേ​ണം. അ​തി​ന്​ നേ​രി​ട്ട്​ കി​ട്ട​ണം. 20 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജി​ൽ വ​ലി​യ തു​ക​യൊ​ന്നും ഇ​തി​ന്​ യ​ഥാ​ർ​ഥ​ത്തി​ൽ വേ​ണ്ടി​വ​രി​ല്ല. 

കൂ​ടു​ത​ൽ വാ​യ്​​പ ല​ഭ്യ​മാ​ക്കി​യ​തു​കൊ​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ ത​ന്നെ സം​രം​ഭ​ക​ർ ക​ട​ത്തി​ലാ​ണ്. അ​വ​രു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തു​കൊ​ണ്ട്​ എ​ന്തു പ്ര​യോ​ജ​നം കി​ട്ടു​െ​മ​ന്ന്​ ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്. നേ​ര​ത്തേ ഈ ​മേ​ഖ​ല​യി​ൽ ന​ൽ​കി​യ വാ​യ്​​പ​ക​ൾ അ​ധി​ക​വും  കി​ട്ടാ​ക്ക​ട​മാ​യി മാ​റു​ക​യാ​ണ്​ ചെ​യ്​​ത​ത്. ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധം ഡി​മാ​ൻ​ഡ്​​ കൂ​ട്ടാ​നാ​ണ്​ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണ്ട​ത്. തൊ​ഴി​ൽ നി​യ​മ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ക​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്കും സം​രം​ഭ​ക​ർ​ക്കും ഒ​ര​ു​പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​വു​ന്ന പ​രി​ഷ്​​കാ​ര​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കേ​ണ്ട​ത്.  

ഏ​ക​പ​ക്ഷീ​യ​മാ​യി തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ തി​രു​ത്ത​രു​ത്. നി​യ​മ​ങ്ങ​ൾ ഇ​ട​ക്കി​ടെ മാ​റ്റു​ന്ന​ത്​ ആ​ർ​ക്കും ഗു​ണം ചെ​യ്യി​ല്ല. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം നി​യ​മം മാ​റി​യെ​ന്നു​വ​രാം എ​ന്ന്​ നി​ക്ഷേ​പ​ക​ർ ചി​ന്തി​ക്കു​ന്ന സാ​ഹ​ച​ര്യം ന​ന്ന​ല്ല. ചെ​യ്യേ​ണ്ട​ത്​ ഇ​പ്പോ​ൾ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക ഭാ​വി ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​മെ​ന്നും പ​ഴ​യ പ്ര​താ​പ​ത്തി​​െൻറ നി​ഴ​ൽ മാ​ത്ര​മാ​യി​രി​ക്കും കാ​ണു​ക​യെ​ന്നും ര​ഘു​റാം രാ​ജ​ൻ പ​റ​ഞ്ഞു.

Loading...
COMMENTS