Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

24,492 പേർക്ക്കൂടി കോവിഡ്; 131 മരണം

text_fields
bookmark_border
ഇന്നലെ നൽകിയത് 30.39 ലക്ഷം ഡോസ് വാക്സിൻ
24,492 പേർക്ക്കൂടി കോവിഡ്; 131 മരണം
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 24,492 പേർക്ക്കൂടി കോവിഡ് ബാധിച്ചു. കോവിഡ് ബാധിച്ച് ചികിത്സിയിലുണ്ടായിരുന്ന 20,191 പേർ രോഗമുക്തരാകുകയും ചെയ്തു.

131 മരണവും രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 8,73,350 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

അതേസമയം, തിങ്കളാഴ്ച രാജ്യത്താകമാനം 30.39 ലക്ഷം ഡോസ് വാക്സിൻ നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story