Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്നലെ കോവിഡ് ബാധിച്ചത് 30,548 പേര്‍ക്ക്; നാലു മാസത്തിനിടയിലെ ഏറ്റവും കുറവ് രോഗികള്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് ബാധിതരായത് 30,548 പേര്‍. ജൂലൈ 13ന് ശേഷം ഏറ്റവും കുറവ് പേര്‍ രോഗികളായ ദിവസമാണിത്. 435 പേര്‍ മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 88,45,127 ആയി. മരണ സംഖ്യ 1,30,070 ആയും ഉയര്‍ന്നു.
ഇന്നലെ 8,61,706 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 12,56,98,525 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

