Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right100 കോടി ഡോസ്​: നേട്ടം...

100 കോടി ഡോസ്​: നേട്ടം ഇന്ത്യ വാക്​സിൻ വികസിപ്പിച്ചതിനാൽ –മോദി

text_fields
bookmark_border
covid vaccine 9821
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച് ഒ​മ്പ​തു​മാ​സ​ത്തി​ന​കം ഇ​ന്ത്യ 100 കോ​ടി ഡോ​സ്​ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്​ വ​ൻ നേ​ട്ട​മാ​ണെ​ന്നും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട്​ പ​ട​െ​വ​ട്ടി​യാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

130 കോ​ടി ജ​ന​ങ്ങ​ൾ ഒ​ത്തൊ​രു​മി​ച്ച 'ടീം ​ഇ​ന്ത്യ'​യു​ടെ ശ​ക്തി​യാ​ണ്​ ഇ​തി​നു​ പി​ന്നി​ൽ. ഇ​ത്​ ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​ണ്. ഇ​ന്ത്യ സ്വ​ന്ത​മാ​യി വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കാ​മ്പ​യി​ൻ വി​ജ​യി​ക്കി​ല്ലാ​യി​രു​ന്നു. ഉ​ൽ​പാ​ദ​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ എ​ല്ലാ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളും കൈ​കോ​ർ​ത്തു. ഉ​ൽ​പാ​ദ​ന​ത്തി​നു​ശേ​ഷം വാ​ക്​​സി​ൻ കൃ​ത്യ​മാ​യി കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സൂ​ക്ഷി​ക്കു​ക​യും ചെ​യ്​​തു.

ഒ​രാ​ൾ​ക്ക്​ ആ​ദ്യ​ത്തെ ഡോ​സ്​ ത​‍െൻറ ഗ്രാ​മ​ത്തി​ലും ര​ണ്ടാ​മ​ത്തെ ഡോ​സ്​ നി​ശ്ചി​ത ഇ​ട​വേ​ള​ക്ക്​ ശേ​ഷം സൗ​ക​ര്യ​മ​നു​സ​രി​ച്ച്​ മ​റ്റി​ട​ങ്ങ​ളി​ലും എ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കി. വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ക്യൂ.​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പ​രി​പാ​ടി​യാ​ണ്​ ഇ​ന്ത്യ​യി​ലേ​ത്. ഓ​രോ കു​ത്തി​െ​വ​പ്പി​നാ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ര​ണ്ടു മി​നി​റ്റാ​ണ് എ​ടു​ത്ത​ത്.

നൂ​റു​കോ​ടി എ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ എ​ടു​ത്ത​ത് ഏ​ക​ദേ​ശം 41 ല​ക്ഷം തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ്, അ​ഥ​വാ ഏ​ക​ദേ​ശം 11,000 മ​നു​ഷ്യ​വ​ർ​ഷം. യു​വാ​ക്ക​ൾ​ക്കും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​മൂ​ഹി​ക-​മ​ത നേ​താ​ക്ക​ൾ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ് ഇ​തി​​‍െൻറ നേ​ട്ട​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Vaccine
News Summary - India crosses 100-crore vaccination
Next Story