Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 24...

രാജ്യത്ത് 24 മണിക്കൂറിനിടെ 6088 രോഗികൾ 

text_fields
bookmark_border
രാജ്യത്ത് 24 മണിക്കൂറിനിടെ 6088 രോഗികൾ 
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കു​തി​ച്ചു​ക​യ​റ്റം. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​ത​ലു​ള്ള 24 മ​ണി​ക്കൂ​റി​ൽ 6,088 പു​തി​യ രോ​ഗി​ക​ൾ, 148 മ​ര​ണം. തൊ​ട്ടു​മു​മ്പ​ത്തെ 24 മ​ണി​ക്കൂ​റി​ൽ 5,609 പു​തി​യ രോ​ഗി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്, ഡ​ൽ​ഹി, തെ​ല​ങ്കാ​ന, രാ​ജ​സ്​​ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഏ​റെ​യും മ​ര​ണം. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മ​ഹാ​രാ​ഷ്​​ട്ര ത​ന്നെ​യാ​ണ്​ മു​ന്നി​ൽ. 

ലോ​ക്​​ഡൗ​ൺ മൂ​ലം 14-29 ല​ക്ഷം പേ​രെ രോ​ഗ​ത്തി​ൽ​നി​ന്നും 37,000-78,000 പേ​രെ മ​ര​ണ​ത്തി​ൽ​നി​ന്നും​ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി കേ​ന്ദ്രം. കോ​വി​ഡി​നെ​തി​രാ​യ മി​ക​ച്ച പ്ര​തി​രോ​ധ​മാ​യി​രു​ന്നു ലോ​ക്​​ഡൗ​ൺ എ​ന്ന്​ പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​യി നി​തി ആ​യോ​ഗി​ലെ ഡോ. ​വി.​കെ. പോ​ൾ പ​റ​ഞ്ഞു. ലോ​ക്​​ഡൗ​ൺ തു​ട​ങ്ങി​യ​ശേ​ഷം മ​ര​ണ​നി​ര​ക്ക്​ കു​റ​ഞ്ഞു. രാ​ജ്യ​ത്ത്​ 3027 ആ​ശു​പ​ത്രി​ക​ളും 7013 പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്​ കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ ഒ​രു​ക്കി​യ​ത്. 41 ശ​ത​മാ​ന​മാ​ണ്​ രാ​ജ്യ​ത്തെ രോ​ഗ​മു​ക്​​ത നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - india covid
Next Story