Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 61,871...

രാജ്യത്ത് 61,871 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 1033 മരണം

text_fields
bookmark_border
രാജ്യത്ത് 61,871 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 1033 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,94,552 ആയി. 1033 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,14,031 ആയും വർധിച്ചു. 72,615 പേർ കൂടി രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 7,83,311 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ രോഗമുക്തി നേടിയവർ 65,97,210 ആയി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india covid​Covid 19
News Summary - india covid update on october 18
Next Story