Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 44,489 പേർക്ക് കൂടി കോവിഡ്; 524 മരണം, 36,367 രോഗമുക്തി

text_fields
bookmark_border
തുടർച്ച‍യായ 19ാം ദിവസമാണ് കോവിഡ് നിരക്ക് അമ്പതിനായിരത്തിൽ താഴെയാകുന്നത്
Collecting Swabs for Covid Testing
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 44,489 പേർക്ക്. തുടർച്ച‍യായ 19ാം ദിവസമാണ് കോവിഡ് നിരക്ക് അമ്പതിനായിരത്തിൽ താഴെയാകുന്നത്. 524 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,35,223 ആയി.

രാജ്യത്ത് ആകെ രോഗബാധിതർ 92,66,706 ആണ്. നിലവിൽ ചികിത്സയിൽ തുടരുന്നത് 4,52,344 പേരാണ്. 86,79,138 പേർ രോഗമുക്തി നേടി.

13,59,31,545 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. ഇന്നലെ 10,90,238 ടെസ്റ്റ് നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു.

85,488 പേർ ചികിത്സയിൽ തുടരുന്ന മഹാരാഷ്ട്രയാണ് പട്ടിക‍യിൽ മുന്നിലുള്ളത്. 65,234 പേർ കേരളത്തിലും 38,287 പേർ കർണാടകയിലും ചികിത്സയിൽ തുടരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india covid update on november 26
Next Story