Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 44,684...

രാജ്യത്ത് 44,684 പേർക്ക് കൂടി കോവിഡ്; 520 മരണം

text_fields
bookmark_border
രാജ്യത്ത് 44,684 പേർക്ക് കൂടി കോവിഡ്; 520 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,684 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 520 പേരാണ് മരിച്ചത്. ഇതോടെ, ആകെ കോവിഡ് ബാധിതരുടെ എണ്ണം 87,73,479ആയും മരണസംഖ്യ 1,29,188 ആയും ഉയർന്നു.

നിലവിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 4,80,719 ആണ്. 81,63,572 പേർ രോഗമുക്തി നേടി.

24 മണിക്കൂറിനിടെ 47,992 പേരാണ് രോഗമുക്തി നേടിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india covidcovid update​Covid 19
News Summary - india covid update on november 14
Next Story