Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് കോവിഡ് രോഗികൾ 4.03 ലക്ഷമായി കുറഞ്ഞു; നാല് മാസത്തെ താഴ്ന്ന നിരക്ക്

text_fields
bookmark_border
24 മണിക്കൂറിനിടെ 36,011 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് രോഗികൾ 4.03 ലക്ഷമായി കുറഞ്ഞു; നാല് മാസത്തെ താഴ്ന്ന നിരക്ക്
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 4,03,248 ആയി കുറഞ്ഞു. നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 41,970 പേർ രോഗമുക്തി നേടി.

482 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,40,182 ആയി ഉയർന്നു. ആകെ രോഗമുക്തി നേടിയവർ 91,00,792 ആണ്. 94.4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.5 ശതമാനമായി തുടരുകയാണ്.

11,01,063 പരിശോധനകൾ ശനിയാഴ്ച നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു. 3.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india covid update on december 6
Next Story