Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 44,376 പേർക്കു കൂടി കോവിഡ്; 37,816 രോഗമുക്തി, 481 മരണം

text_fields
bookmark_border
നിലവിൽ ചികിത്സയിൽ തുടരുന്നത് 4,44,746 പേർ
രാജ്യത്ത് 44,376 പേർക്കു കൂടി കോവിഡ്; 37,816 രോഗമുക്തി, 481 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,376 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,22,217 ആയി. അതേസമയം, 4,44,746 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

ഇന്നലെ 481 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,34,699 ആയി. ഇന്നലെ 37,816 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 86,42,771 ആയി.


കേരളത്തിൽ ഇന്നലെ 5420 പേർക്കാണ് കോവിഡ് ബാധിച്ചത്. 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 5149 പേർ രോഗമുക്തി നേടി. 64,412 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ തുടരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story