Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2021 10:05 AM IST Updated On
date_range 3 Jan 2021 10:05 AM ISTരാജ്യത്ത് 18,177 പേർക്ക് കൂടി കോവിഡ്; 20,923 രോഗമുക്തി, 217 മരണം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20,923 പേർ രോഗമുക്തി നേടിയതായും 217 പേർ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി. 99,27,310 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവിൽ ചികിത്സയിലുള്ളത് 2,47,220 പേരാണ്. ആകെ മരണം 1,49,435 ആയി വർധിച്ചു.
കേരളത്തിൽ ഇന്നലെ 5328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4985 പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
