Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കാൽ...

രാജ്യത്ത്​ കാൽ ലക്ഷത്തിനടുത്ത്​ രോഗികൾ; മരണം 809

text_fields
bookmark_border
രാജ്യത്ത്​ കാൽ ലക്ഷത്തിനടുത്ത്​ രോഗികൾ; മരണം 809
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​ർ കാ​ൽ ല​ക്ഷത്തിന്​ അടുത്തതോടെ രോ​ഗ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ പ​തി​നാ​റാ​മ​ത്. ജ​ന​സം​ഖ്യ പ​രി​ഗ​ണി​ച്ചാ​ൽ മ​ര​ണ​നി​ര​ക്ക്​ ഏ​റ്റ​വും കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​മു​ണ്ടെ​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്. കാ​ൽ ല​ക്ഷം രോ​ഗ​ബാ​ധി​ത​രി​ൽ 5500ലേ​റെ ​േപ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​യെ​ന്ന ആ​ശ്വാ​സം വേ​റെ. 138 കോ​ടി ജ​ന​സം​ഖ്യ​യു​ള്ളൊ​രു രാ​ജ്യ​ത്തി​ന്​ ഏ​റ​ക്കു​റെ രോ​ഗ​ത്തി​​െൻറ അ​തി​വേ​ഗ​ വ്യാ​പ​നം നി​യ​​ന്ത്രി​ക്കാ​നാ​യി.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ശ​നി​യാ​​ഴ്​​ച രാ​വി​െ​ല എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ ആ​റു ശ​ത​മാ​ന​മാ​ണ്​ പു​തി​യ കേ​സു​ക​ളു​ടെ വ​ള​ർ​ച്ച. ഇ​ത്​ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ര​ക്കാ​ണ്. അ​തേ​സ​മ​യം, അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ സ്​​ഥി​തി​ക്ക്​ മാ​റ്റം വ​ന്നി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19India News
News Summary - india COVID NEWS UPDATES MALAYALAM NEWS
Next Story