Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 37,154...

രാജ്യത്ത് 37,154 പേർക്ക്കൂടി കോവിഡ്; 724 മരണം

text_fields
bookmark_border
രാജ്യത്ത് 37,154 പേർക്ക്കൂടി കോവിഡ്; 724 മരണം
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പേർക്ക്കൂടി കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,50,899 ആയി.

724 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് മൂലം ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,08,764 ആയി.

3,08,74,376 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 3,00,14,713 പേർ രോഗമുക്തരായി.

12,35,287 പേർക്ക് 24 മണിക്കൂറിനിടെ വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid India
News Summary - india covid daily update 2021 july 12
Next Story