Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ കോവിഡ് ബാധിതർ 74 ലക്ഷം കടന്നു; ഇതുവരെ മരണം 1,12,998

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ് ബാധിതർ 74 ലക്ഷം കടന്നു; ഇതുവരെ മരണം 1,12,998
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 74 ലക്ഷം കടന്നതായി റിപ്പോർട്ട്. 62,212 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്​.

ആകെ രോഗികളുടെ എണ്ണം 74,32,681 ആയി ഉയർന്നു. ഇതിൽ 7,95,087 പേരാണ്​ നിലവിൽ ചികിൽസയിൽ കഴിയുന്നവരാണ്​. 65,24,596 പേർ സുഖം പ്രാപിച്ചു.

രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. 837 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,12,998 ആയി.

ലോകത്ത് ഇതുവരെ 39,586,909 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,109,130 പേർ മരിച്ചു. 20,660 കേസുകളും 508 മരണങ്ങളും ആണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India COVID 19 case tally stands at 74,32,681
Next Story