Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിസാമുദ്ദീൻ...

നിസാമുദ്ദീൻ സംഭവത്തി​െൻറ തെറ്റു​കണ്ടെത്താനുള്ള സമയമല്ല ഇത്​ -കേന്ദ്രം

text_fields
bookmark_border
നിസാമുദ്ദീൻ സംഭവത്തി​െൻറ തെറ്റു​കണ്ടെത്താനുള്ള സമയമല്ല ഇത്​ -കേന്ദ്രം
cancel

ന്യൂഡൽഹി: നിസാമുദ്ദീൻ സംഭവത്തി​​​​െൻറ തെറ്റു​കണ്ടെത്താനുള്ള സമയമല്ല ഇതെന്നും ആവശ്യമായ ചികിത്സ നൽകേണ്ട സമയമാണിതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കോവിഡ്​ ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്ത്​ 21,000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറര ലക്ഷത്തിലധികം പേർക്ക്​ ഇതുവഴി അഭയം നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ചവരിൽ ഏഴുപേരും നിസാമുദ്ദീനിൽ തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്തവരാണ്​. കൂടാതെ സമ്മേളനത്തിൽ പ​െങ്കടുത്ത 24 പേർക്ക്​ ഇന്ന്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇതുവരെ 1300 പേർക്കാണ്​​ രാജ്യത്ത്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​​. മഹാരാഷ്​​്ട്രയിലും പശ്ചിമബംഗാളിലും ഗുജറാത്തിലുമാണ്​ കൂടുതൽ മരണം റി​േപ്പാർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nizamuddin
News Summary - India Covid 19 Caese Rises- India news
Next Story