Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 12 മണിക്കൂറിനിടെ രാജ്യത്ത് നാലുമരണം; കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് 12 മണിക്കൂറിനിടെ നാലുപേർ മരിച്ചു. ഇന്നു രാവിലെ അഹമ്മദാബാദിൽ ചികിത്സയ ിലായിരുന്ന ഒരാൾമരിച്ചു.
45 വയസുകാരനാണ് മരിച്ചത്. ഇയാൾ പ്രമേഹത്തിന് ചികിത്സയിലായിരുന്നു. ഗുജറാത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് അഞ്ചുപേരാണ് മരിച്ചത്.
അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. 1025 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 27 മരണവും റിപ്പോർട്ടുചെയ്തു. 911 പേർ ഇപ്പോൾ ചികിത്സയിലാണ്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽരോഗികളുള്ളത്. മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 198 ആയി.
LATEST VIDEO
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
