Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

3,26,098 പേര്‍ക്ക്കൂടി കോവിഡ്; 3,890 മരണം

text_fields
bookmark_border
36,73,802 പേരാണ് ചികിത്സയില്‍ കഴിയുന്നത്
3,26,098 പേര്‍ക്ക്കൂടി കോവിഡ്; 3,890 മരണം
cancel

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,53,299 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,43,72,907 ആയി. 2,04,32,898 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

16,93,093 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

അതേസമയം, 3,890 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇത് ആകെ കോവിഡ് മരണസംഖ്യ 2,66,207 ആയി ഉയര്‍ത്തി.

നിലവില്‍ 36,73,802 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india corona virus update 15 may
Next Story