Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതർക്കം പരിഹരിക്കാൻ...

തർക്കം പരിഹരിക്കാൻ ഇന്ത്യ-ചൈന ചർച്ച ഇന്ന്​

text_fields
bookmark_border
ladakh
cancel

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിൽ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും ശനിയാഴ്​ച ചർച്ച നടത്തും. ഇരു രാജ്യങ്ങളുടേയും സൈനിക കമാൻഡർമാരാണ്​ ചർച്ചയിൽ പ​െങ്കടുക്കും. ഇന്ത്യൻ അതിർത്തിയായ ചൗഷുൽ-മോൾഡോയിലാണ്​ ചർച്ച നടക്കുന്നത്​.

ലഫ്​റ്റനൻറ്​ ജനറൽ ഹരീന്ദർ സിങ്ങാണ്​ ഇന്ത്യക്കായി ചർച്ചയിൽ പ​െങ്കടുക്കുന്നത്​. ടിബറ്റൻ മിലിട്ടറി ജില്ലയുടെ കമാൻഡറാണ്​ ചൈനയെ പ്രതിനിധീകരിക്കുക. പ്രശ്​ന പരിഹാരത്തിനായി പ്രാദേശികതലത്തിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫലപ്രാപ്​തിയിലെത്തിയിരുന്നില്ല.

ലഡാക്കിൽ മുമ്പുണ്ടായിരുന്ന അതേ അവസ്ഥ പുനഃസ്ഥാപിക്കണമെന്നാണ്​ ഇന്ത്യയുടെ പ്രധാന ആവശ്യം. സംഘർഷമുണ്ടാക്കുന്ന സാഹചര്യം സൃഷ്​ടിക്കുന്ന നടപടിയിൽ നിന്ന്​ ചൈന പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsindia newsIndia NewsBorder tenson
News Summary - India, China Top Military-Level Talks Today Amid Stand-Off In Ladakh-India news
Next Story