Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകയറ്റ​ുമതി...

കയറ്റ​ുമതി ​പ്രോത്സാഹനത്തിന്​ ഇന്ത്യ-ചൈന സംയുക്ത പ്രവർത്തകസംഘങ്ങൾ 

text_fields
bookmark_border
കയറ്റ​ുമതി ​പ്രോത്സാഹനത്തിന്​ ഇന്ത്യ-ചൈന സംയുക്ത പ്രവർത്തകസംഘങ്ങൾ 
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ൽ​പാ​ദ​ന​വും ക​യ​റ്റു​മ​തി​യും വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യും ചൈ​ന​യും സം​യു​ക്ത പ്ര​വ​ർ​ത്ത​ക​സം​ഘ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന്​ വാ​ണി​ജ്യ​മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു. ഫി​ലി​പ്പീ​ൻ​സ്​ ത​ല​സ്​​ഥാ​ന​മാ​യ മ​നി​ല​യി​ൽ ന​ട​ക്കു​ന്ന ഇൗ​സ്​​റ്റ്​ ഏ​ഷ്യ സ​മ്മി​റ്റി​​െൻറ (ഇ.​എ.​എ​സ്) ഭാ​ഗ​മാ​യു​ള്ള സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഇ.​എ.​എ​സ്​​ യോ​ഗ​ത്തി​നി​ടെ സു​രേ​ഷ്​ പ്ര​ഭു ചൈ​നീ​സ്​ വാ​ണി​ജ്യ​മ​ന്ത്രി ഷോ​ങ്​​ ഷാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വ്യാ​പാ​ര​ബ​ന്ധം ​െമ​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ച​ർ​ച്ച​യു​ടെ ല​ക്ഷ്യം.

 സം​യു​ക്ത സാ​മ്പ​ത്തി​ക​സ​മി​തി​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ഇ​രു​വ​രും സ​മ്മ​തി​ച്ചു. ​ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ചൈ​നീ​സ്​ ക​ച്ച​വ​ട​ക്കാ​രെ​യും വ്യ​വ​സാ​യി​ക​ളെ​യും ക്ഷ​ണി​ച്ച​താ​യും അ​വ​ർ​ക്ക്​ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും സു​രേ​ഷ്​ പ്ര​ഭു അ​റി​യി​ച്ചു.

ഇൗ​യി​ടെ ന​ട​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യി​ൽ വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത പ്ര​ഭു, ജാ​പ്പ​നീ​സ്​ മ​ന്ത്രി ഹി​രോ​ഷി​ഗെ സെ​ക്കോ, കൊ​റി​യ​ൻ മ​ന്ത്രി ഹ്യൂ​ൻ കോ​ങ്, ആ​സ്​​ട്രേ​ലി​യ​ൻ മ​ന്ത്രി സ്​​റ്റീ​വ​ൻ കി​യോ​ബോ എ​ന്നി​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. 2016-17 കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും ഇ​ട​യി​ലെ വ്യാ​പാ​ര​ക്ക​മ്മി 51.08 യു.​എ​സ്. ഡോ​ള​റാ​ണ്. 2015-16 ൽ 52.69 ​ആ​യി​രു​ന്നു. ​ഇ​ന്ത്യ​യു​ടെ ​െഎ.​ടി, ഫാ​ർ​മ​സി ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്ക്​ ചൈ​ന​യി​ൽ വ​ലി​യ വി​പ​ണി​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

ഞാ​യ​റാ​ഴ്​​ച ന​ട​ക്കു​ന്ന 16 ആ​ർ.​സി.​ഇ.​പി (പ്രാ​ദേ​ശി​ക സ​മ​ഗ്ര സാ​മ്പ​ത്തി​ക കൂ​ട്ടാ​യ്​​മ) അം​ഗ​രാ​ജ്യ​ങ്ങ​ളി​െ​ല വാ​ണി​ജ്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലും പ്ര​ഭു പ​െ​ങ്ക​ടു​ക്കും. ഇൗ ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ, സാ​മ്പ​ത്തി​ക, സേ​വ​ന, ച​ര​ക്കു​നീ​ക്ക, സാ​േ​ങ്ക​തി​ക സ​ഹ​ക​ര​ണ​വും മാ​ത്സ​ര്യ​വും ല​ക്ഷ്യ​മി​ടു​ന്ന ക​ച്ച​വ​ട ഉ​ട​മ്പ​ടി​യാ​ണ്​ ആ​ർ.​സി.​ഇ.​പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newssuresh prabuIndia News
News Summary - India- China forum for export - India news
Next Story