Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിൽ സംഘർഷം...

ലഡാക്കിൽ സംഘർഷം അയയുന്നില്ല 

text_fields
bookmark_border
ലഡാക്കിൽ സംഘർഷം അയയുന്നില്ല 
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ചൈ​ന​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ല​ഡാ​ക്കി​ൽ സം​ഘ​ർ​ഷ​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച​യും അ​യ​വു​വ​ന്നി​ല്ല. ല​ഡാ​ക്കി​ലെ നാ​ല്​ സെ​ക്​​ട​റു​ക​ളി​ൽ നി​ന്ന്​ സൈ​ന്യ​​ത്തെ പി​ൻ​വ​ലി​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും ത​യാ​റാ​യി​ട്ടി​ല്ല. ഗ​ൽ​വാ​ൻ താ​ഴ്​​വ​ര, പാ​ങോ​ങ്​ സു ​സെ​ക്​​ട​റു​ക​ളി​ലാ​ണ്​ സം​ഘ​ർ​ഷം തു​ട​രു​ന്ന​ത്. സ്​​ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ല. 

ഗ​ൽ​വാ​ൻ തോ​ടി​ന്​ കു​റു​കെ പാ​ങോ​ങ് ത​ടാ​ക​ത്തി​ന​രി​കി​ലെ നി​രീ​ക്ഷ​ണ പോ​സ്​​റ്റി​ലേ​ ക്ക്​ 60 മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​ത്​ ത​ട​യു​ക​യാ​ണ്​ ചൈ​ന​യു​ടെ ല​ക്ഷ്യം.​അ​തി​നാ​യി ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ലെ നാ​ല്​ സെ​ക്​​ട​റു​ക​ളി​ൽ ചൈ​ന​ സൈ​നി​ക​രെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്. 

എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ പാ​ല​മോ റോ​ഡോ നി​ർ​മി​ക്കാ​നു​ള്ള അ​വ​കാ​ശം ആ​ർ​ക്കും ത​ട​യാ​നാ​വി​ല്ലെ​ന്ന്​ ഇ​ന്ത്യ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. റ​ഷ്യ​ൻ സു​ഖോ​യ്​ 27 യു​ദ്ധ വി​മാ​ന​ങ്ങ​ൾ​ക്ക്​ തു​ല്യ​മാ​യ ചൈ​ന​യു​ടെ ​െജ 11​ജെ​റ്റ്​ വി​മാ​ന​ങ്ങ​ൾ മേ​ഖ​ല​യി​ൽ സ​ദാ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്​്. അ​തേ​സ​മ​യം, പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്ത്​​ ഗി​ൽ​ഗി​ത്​ ബാ​ൽ​ടി​സ്​​ഥാ​നി​ൽ പാ​ക്​ സൈ​നി​ക നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. കാ​ര​ക്കോ​റം പാ​സി​ലെ ദൗ​ല​ത്ത്​ ബാ​ഗ്​ ഓ​ൽ​ഡീ​യി​ലേ​ക്ക്​ 255 കി​ലോ​മീ​റ്റ​റി​ൽ ഇ​ന്ത്യ നി​ർ​മി​ക്കു​ന്ന റോ​ഡി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഗ​ൽ​വാ​നി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinamalayalam newsindia newsborder issue
News Summary - India-China border issue-India news
Next Story