Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനി​യ​ന്ത്ര​ണ​രേ​ഖ...

നി​യ​ന്ത്ര​ണ​രേ​ഖ മറി​ക​ട​ന്ന ചൈ​നീ​സ്​ ഭ​ട​ൻ പി​ടി​യി​ൽ

text_fields
bookmark_border
നി​യ​ന്ത്ര​ണ​രേ​ഖ മറി​ക​ട​ന്ന ചൈ​നീ​സ്​ ഭ​ട​ൻ പി​ടി​യി​ൽ
cancel

ന്യൂ​​ഡ​​ൽ​​ഹി: നി​​യ​​ന്ത്ര​​ണ രേ​​ഖ മ​​റി​​ക​​ട​​ന്ന​ ചൈ​​നീ​​സ്​ സൈ​​നി​​ക​​നെ ഇ​​ന്ത്യ​​ൻ പ​​ട്ടാ​​ളം പി​​ടി​​കൂ​​ടി. പി​​ടി​​യി​​ലാ​​യ പീ​​പ്ൾ​​സ്​ ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി ഭ​​ട​െൻറ കാ​​ര്യ​​ത്തി​​ൽ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പി​​ന്തു​​ട​​രു​​ക​​യാ​​ണെ​​ന്നും നി​​യ​​ന്ത്ര​​ണ രേ​​ഖ മ​​റി​​ക​​ട​​ക്കാ​​നു​​ണ്ടാ​​യ സാ​​ഹ​​ച​​ര്യം അ​​ന്വേ​​ഷി​​ക്കു​​ക​​യാ​​ണെ​​ന്നും സൈ​​നി​​ക വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ല​​ഡാ​​കി​​ലെ തെ​​ക്ക​​ൻ പാ​​ങ്ങോ​​ങ്​ സോ ​​ത​​ടാ​​ക മേ​​ഖ​​ല​​യി​​ലെ ഇ​​ന്ത്യ​​ൻ ഭാ​​ഗ​​ത്ത്​ ജ​​നു​​വ​​രി എ​​ട്ടി​​ന്​ പു​​ല​​ർ​​ച്ച​​യാ​​ണ്​ ഭ​​ട​​നെ ക​​ണ്ട​​​ത്. നി​​യ​​ന്ത്ര​​ണ​​രേ​​ഖ മു​​റി​​ച്ചു​​ക​​ട​​ന്ന​​യു​​ട​​ൻ ഇ​​യാ​​ളെ ഇ​​ന്ത്യ​​ൻ സൈ​​ന്യം ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഒ​​ക്​​​ടോ​​ബ​​റി​​ന്​ ശേ​​ഷം ര​​ണ്ടാം ത​​വ​​ണ​​യാ​​ണ്​ ഇ​​ന്ത്യ​​ൻ ഭൂ​​പ്ര​​ദേ​​ശ​​ത്തേ​​ക്ക്​ ചൈ​​നീ​​സ്​ ഭ​​ട​​ൻ നി​​യ​​ന്ത്ര​​ണ രേ​​ഖ മു​​റി​​ച്ചു​​ക​​ട​​ന്നെ​​ത്തു​​ന്ന​​ത്. ഡെം​​ചോ​​ക്​ സെ​​ക്​​​ട​​റി​​ൽ​​നി​​ന്ന്​ പി​​ടി​​കൂ​​ടി​​യ ഭ​​ട​​നെ ഇ​​ന്ത്യ​​ൻ സേ​​ന നേ​​ര​​ത്തേ തി​​രി​​ച്ച​​യ​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-china
Next Story