Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻഡ്യ സഖ്യം സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും -കെ.സി. വേണുഗോപാൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇൻഡ്യ സഖ്യ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാക്കുമെന്നും കോൺഗ്രസ്. സീറ്റ് വിഭജന പ്രക്രിയ പൂർത്തിയാക്കാൻ നേതാക്കളുടെ ഒരു ടീമിനെ കോൺഗ്രസ് അധ്യക്ഷൻ നിയോഗിച്ചിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഉത്തർപ്രദേശിൽ കോൺഗ്രസിന് 17 സീറ്റുകൾ മാത്രമേ വിട്ടുകൊടുക്കൂ എന്ന സമാജ്‍വാദി പാർട്ടി നിലപാടിനെ പരാമർശിച്ച്, തങ്ങൾ വലിയ പ്രതീക്ഷയിലാണെന്നും ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

