Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സനാതന ധർമത്തെ ആക്ഷേപിക്കുകയും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും മാത്രമാണ് ഇൻഡ്യ സഖ്യം ചെയ്യുന്നത്- ജെ.പി നദ്ദ

text_fields
bookmark_border
സനാതന ധർമത്തെ ആക്ഷേപിക്കുകയും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും മാത്രമാണ് ഇൻഡ്യ സഖ്യം ചെയ്യുന്നത്- ജെ.പി നദ്ദ
cancel

ന്യൂഡൽഹി: സനാതന ധർമത്തെ ആക്ഷേപിക്കുകയും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും മാത്രമാണ് ഇൻഡ്യ സഖ്യം ചെയ്യുന്നതെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ.

അടിയന്തരാവസ്ഥ കാലത്തെ ചിന്താഗതി ഈ പാർട്ടികൾക്കിടയിൽ സജീവമാണ്. ഓരോ പാർട്ടിയും സനാതന ധർമത്തെ ആ‍ക്ഷേപിക്കുന്നതിൽ മറ്റേതിനെ മറികടക്കാൻ മത്സരിക്കുകയാണ്. എഫ്‌.ഐ.ആർ ഫയൽ ചെയ്തും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആരെയാണ് ടാർഗെറ്റ് ചെയ്യേണ്ടത് എന്നതിന്റെ അടിസ്ഥാനത്തിൽ നാസി ശൈലിയിൽ "ലിസ്റ്റുകൾ" ഉണ്ടാക്കുകയുമാണ് ചെയ്യുന്നതെന്ന് ജെ.പി നദ്ദ ട്വിറ്ററിൽ കുറിച്ചു.

പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങൾ ചില ചാനലുകളെയും ചില അവതാരകരേയും ബഹിഷ്കരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നദ്ദയുടെ പരാമർശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'INDIA Alliance' doing just two things: Bashing Sanatan culture, bullying media: J P Nadda
Next Story