Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 49,000 കടന്നു; ആകെ മരണം 1,694
text_fieldsbookmark_border
ന്യൂഡൽഹി: 24 മണിക്കൂറിനിടെ 2958 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 49,000 കടന്നു. 14,182 പേർ രോഗമുക്തരായി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,694 ആയി. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം ആയി. 257,207 ആളുകളാണ് മരണത്തിന് കീഴടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
